×

ചരമം

മാടപ്പള്ളി: റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഇയ്യാലി പാറയ്ക്കല്‍ പി.ഡി.ജോണ്‍(74) അന്തരിച്ചു. ദുബായില്‍ പ്രതിരോധസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: അന്നമ്മ കുറുമ്പനാടം മൂലയില്‍ കുടുംബാംഗം. മക്കള്‍: പി.ജെ.സെബാസ്റ്റ്യന്‍, പി.ജെ.ജോസ്(സീനിയര്‍ സബ് എഡിറ്റര്‍ മാതൃഭൂമി തിരുവനന്തപുരം), ജോണ്‍സണ്‍, ജോ ആന്‍ വളപ്പി(യു.കെ.). മരുമക്കള്‍: റീത്താമ്മ, കുന്നുംപുറം(ഇത്തിത്താനം), ദീപ തോമസ്, കല്ലോലിക്കല്‍ ഈരാറ്റുപേട്ട (അസിസ്റ്റന്റ് പ്രൊഫസര്‍ മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം), വീമോള്‍ പുന്നശ്ശേരി(മാടപ്പള്ളി), ജെയ്കോ വളപ്പി, കൊരട്ടി(യു.കെ.). ശവസംസ്‌കാരം വ്യാഴാഴ്ച 10.30ന് മാടപ്പള്ളി ചെറുപുഷ്പദേവാലയ

സെമിത്തേരിയില്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top