×

, കിടിലന്‍ മേക്കോവറില്‍ ദന്ത ഡോക്ടര്‍ ഹന്ന, ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറല്‍

കൊച്ചി: കേവലം രണ്ടു ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെ തന്നെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഹന്ന റെജി കോശി. കഴിഞ്ഞ വര്‍ഷം പുറത്തു ഇറങ്ങിയ പ്രിത്വി രാജ് ജിജോ ആന്റണി ചിത്രം ഡാര്‍വിന്റെ പരിണാമത്തിലൂടെയാണ് ഹന്ന സിനിമയില്‍ അരങ്ങേറിയത്.

പിന്നീട് രക്ഷാധികാരി ബൈജുവിലെ മലയാളിത്തമുള്ള ഭാര്യയായ അജിതയായി എത്തിയ ഹന്നയെ ആരും മറക്കാന്‍ ഇടയില്ല. ഇപ്പോഴിതാ നാടന്‍ വേഷങ്ങളില്‍ നിന്ന് മാറി ഒരു പുതു പുത്തന്‍ മേക് ഓവറില്‍ ഹന്നയെ പ്രേക്ഷകര്‍ കാണാന്‍ പോവുകയാണ്.

അതിന്റെ മുന്നോടിയായി നടത്തിയ മേക് ഓവര്‍ ഫോട്ടോഷൂട്ടില്‍ ഹന്നയുടെ വേറെയൊരു മുഖം ആണ് കാണാന്‍ കഴിയുന്നത്, മേക് ഓവര്‍ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് കാണാം.

 

ഒരു മോഡല്‍ എന്ന രീതിയില്‍ കരിയര്‍ ആരംഭിച്ച ഹന്ന ഒരു ദന്ത ഡോക്ടര്‍ കൂടിയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top