×

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ഇ​ടി​ച്ചു

അ​തി​ര​ന്പു​ഴ: തേ​ൻ​കു​ളം ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു. സ്കൂ​ട്ട​റും തൊ​ട്ട​ടു​ത്ത ബി​എ​സ്എ​ൻ​എ​ൽ പി​ല്ല​റും ത​ക​ർ​ത്ത് കാ​ർ ര​ണ്ടു ക​ര​ണം മ​റി​ഞ്ഞ് ഒ​രു പി​ക്ക​പ്പ് വാ​നി​ൽ ത​ട്ടി നി​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. അ​തി​ര​ന്പു​ഴ ഒ​തു​മ​റ്റ​ത്തി​ൽ പാ​പ്പ​ച്ച​നാ​യി​രു​ന്നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ.

സ്കൂ​ട്ട​ർ നി​ർ​ത്തി​യ ശേ​ഷം തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് പാ​പ്പ​ച്ച​ൻ ക​യ​റി​യ ഉ​ട​നെ​യാ​യി​രു​ന്നു അ​പ​ക​ടം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top