×

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. കെപിസിസി പട്ടിക തയാറാക്കിയപ്പോള്‍ വനിതാ നേതാക്കളെ വിശ്വാസത്തിലെടുത്തില്ലെന്ന് ഷാനിമോള്‍ പറഞ്ഞു. കുറഞ്ഞത് 28 വനിതകളെയെങ്കിലും ഉള്‍പ്പെടുത്താതെ പട്ടിക പുറത്തിറക്കരുത്. ഇക്കാര്യം ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നെന്നും ഷാനിമോള്‍ പറഞ്ഞു. വനിതകളും യുവാക്കളും കെപിസിസിയില്‍ കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസനും അഭിപ്രായപ്പെട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top