×

യു.ഡി.എഫ്. നേതാക്കള്‍ ഒക്‌ടോബര്‍ 15 ന് മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. നേതാക്കള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റപ്രദേശങ്ങള്‍ ഒക്‌ടോബര്‍ 15 ന് 2 മണിക്ക് സന്ദര്‍ശിക്കും. യു.ഡി.എഫ്. നേതാക്കളായ വി.കെ.ഇബ്രാഹിംകുഞ്ഞ്, ജോണി നെല്ലൂര്‍, ഷെയ്ഖ് പി. ഹാരീസ്, സി.പി.ജോണ്‍, ഫിലിപ്പ് കെ. തോമസ്, ദേവരാജന്‍ തുടങ്ങിയവർ പങ്കെടുക്കും. തുടര്‍ന്ന്, കൈനകരിയില്‍ നടക്കുന്ന കയ്യേറ്റപ്രതിഷേധയോഗത്തില്‍ നേതാക്കള്‍ സംബന്ധിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top