×

ഹയര്‍ സെക്കന്‍ഡറി: തുല്യതാ പരീക്ഷാ ഫലം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ (ഇംപ്രൂവ്മെന്റ്) തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൈറ്റുകളില്‍ ലഭ്യമാണ്.
ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31. പുനര്‍മൂല്യനിര്‍ണ്ണയത്തിന് 600 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 200 രൂപയും ഫോട്ടോസ്റ്റാറ്റ് കോപ്പി ലഭിക്കുന്നതിന് 400 രൂപയുമാണ് ഫീസ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top