×

തൊഴില്‍ മേള 27ന്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ബി.ടെക്, എം.ബി.എ, ബിരുദം, ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒക്ടോബര്‍ 27 ന് കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും.  വിവിധ കമ്പനികളിലായി 200 ഓളം ഒഴിവുകളിലേക്ക് നിയമനത്തിന് അവസരമുണ്ട്.  26 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് www.ncs.gov.inഎന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യണം.  സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ടായിരിക്കും.  ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക്www.facebook.com/MCCTVM ഫോണ്‍ : 0471-2304577, 9159455118.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top