×

ഓഫീസ് അസിസ്റ്റന്റ് കരാര്‍ നിയമനം

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിലേക്ക് ഓഫീസ് അറ്റന്‍ഡന്റിന്റെ ഒഴിവിലേക്ക് താത്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി പാസായ, പ്യൂണ്‍ അല്ലെങ്കില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിയ്ക്കാം.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് 45 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല.  അപേക്ഷ ഒക്‌ടോബര്‍ 31ന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ www.swd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍  ലഭിക്കും.  ഫോണ്‍: 0471 2342235.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top