×

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കൊടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം.  നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍ കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയം.  അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് ലക്ചറര്‍ പാനലിലുളളവരായിരിക്കണം.  താത്പര്യമുളളവര്‍ 23ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം എത്തണം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top