×

തങ്ങളുടെ കുഞ്ഞുമാലാഖ എന്ന കുറിപ്പോടെയാണ് മുക്ത മകളുടെ ചിത്രങ്ങള്‍

ആരേയും കയ്യിലെടുക്കുന്ന ചിരിയോടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കളിച്ചുനടക്കുകയാണ് കിയാര. നടി മുക്തയുടെയും റിമി ടോമിയുടെ സഹോദരനായ റിങ്കുടോമിയുടെയും മകളാണ് കിയാര.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നായിരുന്നു മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം. ജൂലൈ 16നാണ് കിയാര ജനിച്ചത്. തങ്ങളുടെ കുഞ്ഞുമാലാഖ എന്ന കുറിപ്പോടെയാണ് മുക്ത മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Image may contain: 3 people, people smiling, people standing and outdoor

Image may contain: 1 person, smiling, grass, outdoor and nature

Image may contain: 3 people, people smiling, people standing, beard, outdoor and nature

Image may contain: 1 person, smiling, sitting

Image may contain: 3 people, people smiling

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top