×

രമ്യ നമ്പീശന്റെ യവ്വന ഗാനം സൂപ്പര്‍ഹിറ്റ്; വീഡിയോ കാണാം

സത്യ എന്ന ചിത്രത്തിലൂടെ തന്റെ ശബ്ദ മാധുര്യം അറിയിച്ചിരിക്കുകയാണ് രമ്യാ നമ്പീശന്‍. ‘സത്യ’ എന്ന ചിത്രത്തിലെ യവ്വന എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് രമ്യ ആലപിച്ച് ഇപ്പോള്‍ വൈറലായിരിക്കുന്നത്.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഗാനം ഒരു ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. യാസിന്‍ നിസാറിനൊപ്പമാണ് രമ്യ ഈ ഗാനം ആലപിച്ചത്. കവര്‍ വേര്‍ഷന്റെ ക്യാമറയും സംവിധാനവും ചെയ്തത് പ്രദീപ് കളിയപുറത്താണ്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top