×

പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ പോസ്റ്റര്‍ പുറത്തെത്തി

ബാഹുബലിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവാഗതനായ സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി. ശ്രദ്ധ കപൂറാണ് സാഹോയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സാഹോ ഒരുക്കുന്നത് 150 കോടി ബഡ്ജറ്റിലാണ്. ചിത്രം 2018ല്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങും. പ്രഭാസിന്റെ 19ാമത്തെ ചിത്രം കൂടിയാണിത്. യു വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ മുകേഷ് പ്രധാന കഥാപാത്രമായി വരുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top