×

നയന്‍താര രഹസ്യ വിവാഹത്തിനൊരുങ്ങുന്നു

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയെക്കുറിച്ചു ഗോസിപ്പുകള്‍ക്ക് ഒരു ക്ഷമവും ഇല്ല. താരത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം സംവിധായകന്‍ വിഘ്നേഷ് ശിവയുമായി രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നിച്ചാണു താമസം എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണു സംവിധായകന്‍ വിഘ്നേഷും നയന്‍സും തമ്മില്‍ രഹസ്യമായി വിവാഹം ചെയ്യാന്‍ പോകുന്നു എന്നു റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വിഘ്നേഷ് ശിവയുടെ പിറന്നാള്‍ ഇരുവരും ന്യൂയോര്‍ക്കില്‍ വച്ച്‌ ആഘോഷിച്ചിരുന്നതു വാര്‍ത്തയായിരുന്നു. എന്നാല്‍ രഹസ്യ വിവാഹത്തിനു സ്ഥിരീകരണമായിട്ടില്ല

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top