×

GUDA3 മുസ്​ലിം ലീഗ് പഠനക്യാമ്ബും റിലീഫ് വിതരണവും ഇന്ന്

ഗൂഡല്ലൂര്‍: ചെമ്ബാല സി.എച്ച്‌ നഗര്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനക്യാമ്ബും റിലീഫ് വിതരണവും ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ക്യാമ്ബ് മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് കെ.പി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ടി.പി. ഉണ്ണിമൊയ്തീന്‍ അധ്യക്ഷത വഹിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top