×

പൊതുജന അദാലത്തില്‍ 122 അപേക്ഷകള്‍

ഗൂഡല്ലൂര്‍: കലക്ടറേറ്റില്‍ നടത്തിയ ലഭിച്ചു. റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ, വിദ്യാഭ്യാസ വായ്പ, വാര്‍ധക്യ പെന്‍ഷന്‍, റോഡ്, കുടിവെള്ളം, ബസ് സര്‍വിസ് എന്നീ ആവശ്യങ്ങളടങ്ങിയ അപേക്ഷകളാണ് സ്വീകരിച്ചത്. ജില്ല കലക്ടര്‍ ഇന്നസ​െന്‍റ് ദിവ്യ അധ്യക്ഷത വഹിച്ചു. എക്സൈസ് അസി. കമീഷണര്‍ മുരുകന്‍, അഡീഷനല്‍ കലക്ടര്‍ കാര്‍ത്തികേയന്‍, ന്യൂനപക്ഷവിഭാഗം ജില്ല ഓഫിസര്‍ മഹ്ബൂബ് പാഷ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ചകളിലാണ് പൊതുജനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top