×

ഓട്ടോകളുടെ പരിശോധന

തൃശൂര്‍: നഗരത്തില്‍ ഓടുന്ന ടൗണ്‍ പെര്‍മിറ്റ് നമ്ബര്‍ 3001 മുതല്‍ 4000 വരെയുള്ള ഓട്ടോറിക്ഷകള്‍ പരിശോധനക്കായി ഇൗസ്റ്റ് സര്‍ക്കിള്‍ ഓഫിസില്‍ എത്തിക്കണം. വിവരങ്ങള്‍ പുതുക്കുന്നതിനായി 23 മുതല്‍ 25 വരെ രാവിലെ ഒമ്ബതു മുതല്‍ വൈകീട്ട് ഏഴു വരെ ടോക്കണ്‍ വാങ്ങണമെന്ന് സി.ഐ അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top