×

പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം

കാഞ്ഞങ്ങാട്: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബാള്‍ മത്സരത്തിന് ആശംസകള്‍ നേരുന്നതി​െന്‍റ ഭാഗമായും നാട്ടിന്‍പുറത്തുനിന്ന് ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുമായി അടിയാര്‍കാവ് സംഘടിപ്പിച്ചു. കാവുസംരക്ഷണ സമിതി രക്ഷാധികാരി യു. തമ്ബാന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് അജാനൂര്‍ പഞ്ചായത്ത് അംഗം ഗീത ബാബുരാജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.എല്‍-. 60 കാഞ്ഞങ്ങാട് ഒന്നാം സ്ഥാനവും ഗ്രാന്മ കാരക്കുഴി രണ്ടാം സ്ഥാനവും നേടി. പി. ഗണേശന്‍, കുഞ്ഞികൃഷ്ണന്‍ കുളത്തിങ്കാല്‍, കെ. ബിനോയ്, പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top