×

വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

കോതമംഗലം: ഇരു വൃക്കകളും തകരാറിലായ ഉപ്പുകണ്ടം പുഞ്ചാക്കില്‍ അനീഷ് അഗസ്റ്റിനാ(27)ണ് കനിവുള്ളവരുടെ സഹായം തേടുന്നത്. കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്താണ് അനീഷിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് ഇത് താങ്ങാനാവാത്ത സ്ഥിതിയാണ്. തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി കോട്ടപ്പടി പഞ്ചായത്ത് വാര്‍ഡ് അംഗം എം.കെ. എല്‍ദോസ്, കെ.എ. ശിഹാബ് എന്നിവര്‍ കണ്‍വീനര്‍മാരായി സഹായനിധി രൂപീകരിച്ചിട്ടുണ്ട്.എസ്.ബി.ഐ. കോട്ടപ്പടി ശാഖ അക്കൗണ്ട് നമ്ബര്‍: 67377348178. ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.ടി.ആര്‍. 0000829.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top