×

മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണണം: യു.ടി.യു.സി

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മാനേജുമെന്റ് തീരുമാനമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് യു.ടി.യു.സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഗോവിന്ദന്‍ നമ്ബൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് രമേശന്‍, പി.വി സന്തോഷ്, പി. രാമചന്ദ്രന്‍, എസ്.എസ് ജോളി എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top