×

സം​ഘ​ട​ന​ക​ള്‍ സ​മൂ​ഹ​ന​ന്മ​ക്ക്​ പ്ര​വ​ര്‍​ത്തി​ക്ക​ണം -പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ സ​മു​ദാ​യ​ത്തി​നു​ള്ളി​ലെ ജീ​ര്‍​ണ​ത​ക​ള്‍​ക്കെ​തി​രാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും സ​മൂ​ഹ​ത്തി​​െന്‍റ മൊ​ത്ത​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ്​ എം.​എ​ല്‍.​എ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ല്‍ റാ​വു​ത്ത​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ല ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ സ​ക്കീ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍​റ്​ എ​സ്.​എ. വാ​ഹി​ദ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ട​ക്ക​ല്‍ അ​ബ്​​ദു​ല്‍​റ​ഷീ​ദ്​ മൗ​ല​വി പ്രാ​ര്‍​ഥ​ന നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​വാ​സി ക​ണ്‍​വീ​ന​ര്‍ വി.​എ​സ്. സെ​യ്​​തു​മു​ഹ​മ്മ​ദ്, ജം​ഇ​യ്യ​ത​ല്‍ ഉ​ല​മാ​യെ ഹി​ന്ദ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ഹു​സൈ​ന്‍ മ​ളാ​ഹി​രി, ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദാ​ലി റാ​വു​ത്ത​ര്‍, യൂ​സ​ഫ്​ റാ​വു​ത്ത​ര്‍, എം.​എ​ച്ച്‌. നാ​സ​ര്‍, കെ.​എ​ന്‍. കാ​സിം, വി.​കെ.

അ​ബ്​​ദു​ല്‍ റ​സാ​ഖ്​, പി.​എ​സ്. മു​ഹ​മ്മ​ദ്​ ഇ​സ്​​മാ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top