×

മാ​ങ്കു​ളം സെന്‍റ് മേ​രീ​സ്​ സ്​​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

മാ​ങ്കു​ളം: രാ​ജാ​ക്കാ​ട് ന​ട​ന്ന സ​ബ്ജി​ല്ല കാ​യി​കോ​ത്സ​വ​ത്തി​ല്‍ മാ​ങ്കു​ളം സ​െന്‍റ് മേ​രീ​സ്​ യു.​പി സ്​​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം. തു​ട​ര്‍​ച്ച​യാ​യി നാ​ലാം​വ​ട്ട​മാ​ണ് മാ​ങ്കു​ളം സ്​​കൂ​ള്‍ ചാ​മ്ബ്യ​ന്‍​ഷി​പ്​ നേ​ടു​ന്ന​ത്. മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്ക് മാ​ങ്കു​ളം പ​ള്ളി​സി​റ്റി​യി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും പി.​ടി.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സ്​​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ ക​ല്ലൂ​രി​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ഷാ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ച്ച​ന്‍ തോ​ട്ട​മ​റ്റം സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്​​റ്റ​ര്‍​മാ​രാ​യ ജ്യോ​തി​മോ​ള്‍, ജോ​ണ്‍ മാ​ത്യു, പ​ഞ്ചാ​യ​ത്ത്​ അം​ഗം മ​ല്ല​യ്യ​ന്‍ പാ​ണ്ഡ്യ​ന്‍, പി.​ടി.​എ പ്ര​സി​ഡ​ന്‍​റ് പി.​ഡി ജോ​യി, റെ​ന്നി തോ​മ​സ്​ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top