×

ജില്ല ശാസ്​ത്രമേള തൊടുപുഴയില്‍; ഒരുക്കം തുടങ്ങി

തൊ​ടു​പു​ഴ: റ​വ​ന്യൂ ജി​ല്ല ശാ​സ്​​​ത്രോ​ത്സ​വ​ത്തി​ന്​ ഒ​രു​ക്കം തു​ട​ങ്ങി. ന​വം​ബ​ര്‍ എ​ട്ട്, ഒ​മ്ബ​ത്​ തീ​യ​തി​ക​ളി​ല്‍ തൊ​ടു​പു​ഴ ഗ​വ. എ​ച്ച്‌.​എ​സ്.​എ​സ്, ഗ​വ. വി.​എ​ച്ച്‌.​എ​സ്.​എ​സ്​ എ​ന്നീ സ്​​കൂ​ളു​ക​ളി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ മു​ന്നൂ​റോ​ളം ശാ​സ്​​ത്ര പ്ര​തി​ഭ​ക​ള്‍ പ​െ​ങ്ക​ടു​ക്കും. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഇ​ടു​ക്കി ഡി.​ഡി.​ഇ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യി സ്വാ​ഗ​ത​സം​ഘം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
ന​വം​ബ​ര്‍ എ​ട്ടി​ന്​ ശാ​സ്​​ത്ര, ഗ​ണി​ത, സാ​മൂ​ഹി​ക ശാ​സ്​​ത്ര, ​െഎ.​ടി​ മേ​ള​യും ന​വം​ബ​ര്‍ ഒ​മ്ബ​തി​ന്​ പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യു​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ക. ജി​ല്ല​യി​ലെ മ​ന്ത്രി, എം.​എ​ല്‍.​എ​മാ​ര്‍, എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ എ​ന്നി​വ​ര്‍ മേ​ള​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ള്‍ ആ​യി​രി​ക്കും.
തൊ​ടു​പു​ഴ ഗേ​ള്‍​സ്​ സ്​​കൂ​ളി​ല്‍ ചേ​ര്‍​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം മു​നി​സി​പ്പ​ല്‍ വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡി.​ഡി.​ഇ കെ. ​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ്റ്​ പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ. സോ​മ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​എം. ഷാ​ജ​ഹാ​ന്‍, ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍, വി​ജ​യ​കു​മാ​രി, കെ.​കെ.​ആ​ര്‍. റ​ഷീ​ദ്, ടി.​കെ. അ​നി​ല്‍​കു​മാ​ര്‍, ഹെ​ഡ്​​മാ​സ്​​റ്റ​ര്‍ അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ യു.​എ​ന്‍. പ്ര​കാ​ശ്​ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top