×

കേ​ര​ള ബ്രാ​ഹ്മ​ണ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം 22ന് ​കൊ​ല്ല​ത്ത്

കൊ​ല്ലം: കേ​ര​ള ബ്രാ​ഹ്മ​ണ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം 22ന് ​കൊ​ല്ലം എ​ൻ​എ​ൻ കോം​പ്ല​ക്സി​ലെ മം​ഗ​ല്യാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം കൊ​ട്ടാ​ര​ക്കു​ളം ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന വി​ളം​ബ​ര​ജാ​ഥ ആ​രം​ഭി​ച്ച് സ​മ്മേ​ള​ന വേ​ദി​യി​ൽ എ​ത്തും. കൊ​ല്ലം എ​സി​പി ജോ​ർ​ജ്കോ​ശി യാ​ത്ര ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 1500 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. 22ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​രി​ന്പു​ഴ രാ​മ​നെ​യും മ​റ്റ് നേ​താ​ക്ക​ളെ​യും പൂ​ർ​ണ​കു​ഭം ന​ൽ​കി സ്വീ​ക​രി​ക്കും.

പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ‌ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രി​ന്പു​ഴ രാ​മ​ൻ, എ​ൻ.​ഹ​രി​ഹ​ര​ൻ, എ​ൻ.​വി.​ശി​വ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.
ഉ​ച്ച​യ്ക്ക് 1.30ന് ​വ​നി​താ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​ഗ​ദ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​വി.​പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ​ല​ക്ഷ്മി ശ​ങ്ക​ർ, പ്ര​ഫ.​ടി.​എ​ൽ.​ഗി​രി​ജാ മോ​ഹ​ൻ, രാ​ധാ വെ​ങ്കി​ടാ​ച​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​ച്ച​യ്ക്ക് 12.30ന് ​സ്വ​യം​വ​ര ഹാ​ളി​ൽ ന​ട​ക്കു​ന്ന യു​വ​ജ​ന സ​മ്മേ​ള​നം അ​മൃ​ത യൂ​ണി​വേ​ഴ്സി​റ്റി കോ​ർ​പ്പ​റേ​റ്റ് ട്ര​യി​ന​ർ സി.​ജി.​മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്‌ ഡോ.​ശ​ങ്ക​ർ സേ​തു​രാ​മ​ൻ, ജെ.​രാ​മ​നാ​ഥ​ൻ, എ​ൻ.​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ നി​ന്ന് ശോ​ഭാ യാ​ത്ര ആ​രം​ഭി​ക്കും. കോ​ട്ട​മു​ക്ക്, ല​ക്ഷ്മി​ന​ട, ചാ​മ​ക്ക​ട, ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡ്, താ​ലൂ​ക്ക് ക​ച്ചേ​രി ജം​ഗ്ഷ​ൻ, ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം, കൊ​ട്ടാ​ര​ക്കു​ളം ഗ​ണ​പ​തി ക്ഷേ​ത്രം വ​ഴി തി​രി​കെ​യെ​ത്തും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം​മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ‌.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം.​മു​കേ​ഷ് എം​എ​ൽ​എ, ബ്രാ​ഹ്മ​ണ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​രാ​മ​ലിം​ഗം, ദേ​ശീ​യ സെ​ക്ര​ട്ട​റി മ​ണി എ​സ്.​തി​രു​വ​ല്ല, എ​ൻ.​രാ​മ​കൃ​ഷ്ണ​ൻ‌, കെ.​എ​ൻ.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top