×

യുജിസി ഫെലോഷിപ്പിനും ആധാര്‍ നിര്‍ബന്ധം

യുജിസി ഫെലോഷിപ്പിനോ സ്കോളര്‍ഷിപ്പിനോ അപേക്ഷിക്കുമ്ബോള്‍ ആധാര്‍ നമ്ബര്‍കൂടി രേഖപ്പെടുത്തണമെന്നു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ നിര്‍ദേശിച്ചു. 2017-18 വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരും ആധാര്‍ വിവരം കൂട്ടിച്ചേര്‍ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top